കുട്ടികൾക്കായി ഹെൽത്തി ആയ സ്നാക്ക് ഉണ്ടാക്കി നൽകാം

google news
roll

ചീര റോളുകൾ

റോളുകൾ കുട്ടികൾ ഇഷ്ടപ്പെടുന്ന ഒരു സ്നാകാണ്. വീട്ടിൽ തന്നെയുണ്ടാക്കുന്ന ചപ്പാത്തിയോ അല്ലെങ്കിൽ കടകളിൽ നിന്നും വാങ്ങുന്ന ടോർട്ടിലയോ മതിയാകും ഈ റോൾ ഉണ്ടാക്കാൻ.

റോളിനായുള്ള ഫില്ലിങ് തയാറാക്കുമ്പോൾ ചീരയ്ക്കൊപ്പം ആവശ്യത്തിന് ചീസും മുട്ട ചിക്കിയതും കൂടിചേർത്താൽ ഇലക്കറിയാണ് കഴിക്കുന്നതെന്ന തോന്നൽ ഉണ്ടാകില്ല. കുറച്ച് മസാലയും മുട്ടയും ചേർത്ത് ചീര നല്ലതുപോലെ പാകം ചെയ്തതിനുശേഷം ചീസ് ചേർത്ത് റോളാക്കി കുട്ടികൾക്ക് നൽകാം.

Tags