ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ ?

beetroot pooi

വേവിച്ച് തൊലി കളഞ്ഞ ബീറ്റ്‌റൂട്ട് : ഒന്ന്

ജീരകം – രണ്ട് ടീസ്പൂണ്‍

പാചകഎണ്ണ : ഒന്നര ടേബിള്‍ സ്പൂണ്‍

ആട്ട: 2 കപ്പ്

വെള്ളം : കുഴയ്ക്കാന്‍ ആവശ്യമാത്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പും ജീരകവും ചേര്‍ത്ത് ആട്ട കുഴക്കുക.

ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ബീറ്റ്റൂട്ടും ചേര്‍ത്ത് കുഴയ്ക്കുക.

ആവശ്യത്തിന് വെള്ളമൊഴിക്കണം.

സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക.
 

Tags