നല്ല സോഫ്റ്റായ പത്തിരി തയ്യാറാക്കാം

pathiri

ചേരുവകള്‍

അരിപ്പൊടി- 1 അര കപ്പ്

വെള്ളം – 3 കപ്പ്

ഉപ്പ്

എണ്ണ 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

3 കപ്പ് വെള്ളം ചൂടാക്കി അത് തിളക്കുമ്പോള്‍ ഉപ്പും എണ്ണയും അരിപ്പൊടി ഇട്ടു നന്നായി കുഴച്ചെടുക്കുക.

ഇനി ചൂടോടെ കുറച്ചു പൊടി തൂകി കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.
 

Tags