ആരോഗ്യത്തിന് ഉത്തമം ഈ സ്മൂത്തി
Sep 25, 2024, 09:10 IST
അവാക്കാഡോ ബനാന സ്മൂത്തി
ചേരുവകൾ:
1 വാഴപ്പഴം
1 അവോക്കാഡോ
1 ടീസ്പൂൺ തേൻ
2 കപ്പ് ബദാം പാൽ അല്ലെങ്കിൽ പാൽ
1 ടീസ്പൂൺ പീ നട്ട് ബട്ടർ (ഓപ്ഷണൽ)
ചേരുവകൾ എല്ലാം ചേർത്തു ബ്ലെൻഡറിൽ അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. ബദാം പാൽ ഇഷ്ടമില്ലാത്തവർക്ക് സാധാരണ നോർമൽ പശുവിൻ പാൽ ഉപയോഗിക്കാം. മധുരത്തിനായി തേനുപയോഗിക്കാം. സ്മൂത്തി തയാറാക്കിയതിനു ശേഷം പീ നട്ട് ബട്ടർ മുകളിൽ ടോപ്പിംഗ് ആയി കൊടുക്കാം.