വളരെ സിമ്പിൾ ആയി ഒരു ഷേക്ക് തയ്യാറാക്കാം

google news
orange milk shake

ചേരുവകള്‍

1. ഓറഞ്ച് – 3 എണ്ണം അല്ലികളായി എടുത്തത്

2. തണുത്ത പാല്‍ – 100 മില്ലി

3. ഐസ് കട്ടകള്‍ – 6 എണ്ണം

4. പഞ്ചസാര – 30 ഗ്രാം

5. ഐസ് ക്രീം – ഒരു സ്‌കൂപ്പ്

തയാറാക്കുന്ന വിധം

ഓറഞ്ച്, തണുത്ത പാല്‍, ഐസ് കട്ട, പഞ്ചസാര എന്നിവ മിക്‌സിയില്‍ അടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുക.

അതിനുമീതെ ഐസ് ക്രീം ചേര്‍ത്ത് ഉപയോഗിക്കുക.

Tags