കടകളിലെ അതെ രുചിയിൽ ഷാർജ ഷേക്ക് തയ്യാറാക്കാം ...

google news
sharja shake

ചേരുവകള്‍

പാല്‍ – 2 കപ്പ് (ഫ്രീസറില്‍ വച്ച് കട്ടിയാക്കിയത്)

ഞാലിപ്പൂവന്‍ പഴം – 3 എണ്ണം ( നുറുക്കിയത്)

പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍

ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍

കശുവണ്ടി – 7-8 എണ്ണം

അലങ്കരിക്കാന്‍

ഐസ് ക്രീം

കശുവണ്ടി

ബൂസ്റ്റ്

ചെറി

strawberry sharja shake

തയാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജ്യൂസറില്‍ പഴം, പാല്‍, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്‌ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.

Tags