എളുപ്പത്തിൽ ഒരു ഷേക്ക് തയ്യാറാക്കാം

google news
shake

ചേരുവകൾ 

ചക്ക കുരു
പഞ്ചസാര
 ബൂസ്റ്റ് പൊടി
 പാല്‍

തയ്യാറാക്കുന്ന വിധം 

ചക്കകുരു തോല്‍ പൊളിച്ച ശേഷം നന്നായി വേവിച്ചെടുക്കുക വേണമെങ്കില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. തണുത്ത ശേഷം ബൂസ്റ്റ് പൊടി, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ചക്കക്കുരു ഷെയ്ക്ക് റെഡി.
 

Tags