കസ്റ്റാർഡ് പൗഡർ ഇല്ലാതെ ഒരു സാലഡ് തയ്യാറാക്കാം

salad

മാമ്പഴം അരച്ചത്, കുറച്ച് പഴം അരിഞ്ഞത്, ചെറി അരിഞ്ഞത്, ഈത്തപ്പഴം അരിഞ്ഞത്, നട്സുകൾ അരിഞ്ഞത്, കുറച്ച് മാമ്പഴം ചെറുതായി അരിഞ്ഞത്, തണുത്ത പാൽ, പഞ്ചസാര അല്ലെങ്കിൽ തേൻ എന്നിവയും, എടുക്കാം.

ശേഷം ഒരു ബൗളിൽ മാമ്പഴം അരച്ചത്,അരിഞ്ഞ് വെച്ച പഴം, നട്സുകൾ, ചെറി, ഈത്തപ്പഴം, മാമ്പഴം എന്നിവ ഇട്ട് മിക്സ് ചെയ്യുക. ശേഷം തണുത്ത പാൽ ഒഴിക്കുക. ആവശ്യത്തിന് മധുരം ചേർക്കണം. പഞ്ചസാരയോ തേനോ ഇതിനായി ഉപയോഗിക്കാം.
 

Tags