റസ്‌ക് ഇനി വീട്ടിലുണ്ടാക്കാം

google news
rusk

ചേരുവകള്‍

മുട്ട – 2 എണ്ണം

പഞ്ചസാര – 1/2 കപ്പ്

വാനില എസന്‍സ് – 1 ടീസ്പൂണ്‍

വിനാഗിരി – 1ടീസ്പൂണ്‍

എണ്ണ – 1/2 കപ്പ്

മൈദ – 1കപ്പ് + 1 ടേബിള്‍സ്പൂണ്‍

ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍

ടൂട്ടി ഫ്രുട്ടി – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക.ഇതിലേക്ക് വാനില എസന്‍സ്, വിനാഗിരി, എണ്ണ എന്നിവ ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്യുക.

ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് അരിച്ചെടുക്കുക . ഇത് നന്നായി യോജിപ്പിച്ച് എടുക്കുക.ഒരു ബൗളിലേക്ക് ടൂട്ടി ഫ്രൂട്ടി , ഒരു സ്പൂണ്‍ മൈദ എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് തയാറാക്കിയ മാവില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

Tags