ഇന്ന് ചോറിനൊപ്പം ഉണക്കമുന്തിരി ചമ്മന്തി ആയാലോ
drygrape

ഗോൾഡൻ നിറത്തിലുളള 100 ഗ്രാം ഉണക്കമുന്തിരി അൽപം കോക്കനട്ട് വിനാഗിരിയിൽ കുതിർക്കണം. ആറ് അല്ലി വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി പാകത്തിനുപ്പ്, ഒരു ചെറിയ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കണം. കഴിച്ചുനോക്കൂ..ഒരാഴ്ചയോളം കേടാകാതിരിക്കും.
 

Share this story