ചോറിനൊപ്പം കഴിക്കാൻ മത്തൻ കൊണ്ട് ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കി നോക്കൂ

google news
Pumpkin curry

ചേരുവകൾ 


മത്തൻ

തക്കാളി

മഞ്ഞൾപ്പൊടി

മുളകുപൊടി

ഉപ്പ്

വെള്ളം

പച്ചമുളക്

തേങ്ങ

ചെറിയ ജീരകം

ചെറിയ ഉള്ളി

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

തയ്യാറാക്കുന്ന വിധം 

ആദ്യം മത്തൻ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിനെ ഒരു മൺകലത്തിലേക്ക് ചേർത്തു കൊടുക്കാം കൂടെ ചെറിയ ഉള്ളിയും പച്ചമുളക് കറിവേപ്പില എന്നിവയും മസാലപ്പൊടികളും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിക്കുക നാളികേരം ജീരകം ചെറിയുള്ളി എന്നിവ നന്നായി അരച്ചതിനു ശേഷം വേവിച്ച മത്തങ്ങയിലേക്ക് ചേർക്കാം, ഒന്നുകൂടി നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം.

Tags