ഓലൻ തയ്യാറാക്കിയാലോ

google news
dsh

ആവശ്യമായ സാധനങ്ങള്‍

 കുമ്പളങ്ങ - ഇടത്തരം വലിപ്പമുളളത് - 1 മത്തങ്ങ കഷണങ്ങളാക്കിയത് - 1 കപ്പ് പച്ചമുളക് - നെടുകെ കീറിയത് 6 തേങ്ങാപ്പാല്‍ - 1 കപ്പ് വന്‍പയര്‍ - കാല്‍ കപ്പ് (വേവിച്ചത്) ബീന്‍സ് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 

വന്‍പയര്‍ ഉപ്പിട്ടു വേവിച്ച് മാറ്റിവയ്ക്കുക. കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീന്‍സും പച്ചമുളകിട്ട് വേവിക്കുക. പയറും പച്ചക്കറിയും യോജിപ്പിക്കുക.. കറിവേപ്പിലയും ഉപ്പും ഇടുക. തേങ്ങാപ്പാല്‍ ഒഴിക്കുക. നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വയ്ക്കുക. അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടിവയ്ക്കാം. ഓലന്‍ തയാര്‍.


 

Tags