എളുപ്പത്തിൽ തയ്യാറാക്കാം ഒരു ഷേക്ക്

google news
carrot shake

വേവിച്ച കാരറ്റ് 2 എണ്ണം
പഞ്ചസാര 2 ടേബിൾ സ്പൂൺ
തണുത്ത പാൽ 1 കപ്പ്
ഏലയ്ക്ക 1 എണ്ണം
ഐസ്ക്രീം 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം
ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്കയും ഒന്നിച്ചുചേർത്ത്‌ നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ​ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേർത്ത് അലങ്കരിക്കുക.

Tags