അത്താഴത്തിനൊരുക്കാം മത്തി ഫ്രൈ

masala fish fry

ചേരുവകള്‍

    മത്തി - അഞ്ചെണ്ണം
    കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
    മുളക് പൊടി -ഒരു ടീസ്പൂൺ‍
    മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
    ഉപ്പ് - പാകത്തിന്


മത്തിയില്‍ മറ്റുള്ള ചേരുവകള്‍ മുഴുവൻ പുരട്ടിവെക്കുക. അല്പം കഴിഞ്ഞ് എണ്ണയില്‍ വറുക്കുകയോ ഗ്രില്‍ ചെയ്യുകയോ ആവാം. ചൂടോടെ ചോറിനൊപ്പം ഇത് കഴിക്കാം.

Tags