കിടിലൻ അനാർ ജ്യൂസ് തയ്യാറാക്കാം..

google news
sssss

വേണ്ട ചേരുവുകൾ

അനാർ                      4 എണ്ണം 

പഞ്ചസാര ആവിശ്യത്തിന് 

പാൽ        2 എണ്ണം 

ഐസ്ക്യൂബ് ആവിശ്യത്തിന് 

കാഷ്യു നട്ട്  

തയ്യാറാക്കേണ്ട വിധം 

അനാർ വൃത്തിയാക്കി മിക്സിയിൽ നല്ലതുപോലെ അടിച്ചു അരിച്ചെടുക്കുക.  പാലും പഞ്ചസാരയും ഐസ്ക്യൂബ്സും കുറച്ചു കാഷ്യു നട്ടും ചേർത്ത് നന്നായി അടിച്ചെടുക്കുക. കിടിലൻ അനാർ ജ്യൂസ് റെഡി.

തയ്യാറാക്കിയത് ഫെമി അബ്ദുൽ സലാം 

Tags