മുന്തിരി ജ്യൂസ് ദാ ഇങ്ങനെ തയ്യാറാക്കാം

Grapejuice
Grapejuice

 


ചേരുവകൾ

മുന്തിരി – അരക്കിലോ

പഞ്ചസാര – 12 ടേബിൾ സ്പൂൺ


മുന്തിരി ജ്യൂസ് തയാറാക്കുന്ന വിധം

ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളത്തിൽ മുക്കി വച്ച മുന്തിരി നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനിൽ നികക്കെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വയ്ക്കുക.

Tags