സാധാരണ ഉണ്ടാക്കുന്ന ചമ്മന്തിയൊന്നു മാറ്റിപ്പിടിച്ചാലോ ? പാഷന്‍ഫ്രൂട്ട് ചമ്മന്തിയുണ്ടാക്കാം

How about replacing the usual chamanthi? Passionfruit can be made into a paste
How about replacing the usual chamanthi? Passionfruit can be made into a paste

ചേരുവകള്‍

    പാഷന്‍ഫ്രൂട്ട് പള്‍പ്പ് - 3 ടേബിള്‍സ്പൂണ്‍
    തേങ്ങ ചിരകിയത് - 1 കപ്പ്
    ഉപ്പ്-പാകത്തിന്
    പച്ചമുളക്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും വെള്ളം ചേര്‍ക്കാതെ കല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റി ഉപയോഗിക്കാം. പച്ചമുളകിന് പകരം കാന്താരി മുളക് വേണമെങ്കിലും ഉപയോഗിക്കാം.
 

Tags