ദോശ ഇഡ്ഡലി മാവുകൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പക്കാവട തയ്യാറാക്കാം…

CauliflowerPakkavada1
CauliflowerPakkavada1

ചേരുവകൾ 

ദോശ ഇഡ്ഡലി മാവ്

സവാള ഒന്ന്

ഇഞ്ചി

കറിവേപ്പില

ഉണക്കമുളക് ചതച്ചത്

എണ്ണ

ഉപ്പ്

പക്കാവട തയ്യാറാക്കുന്ന വിധം 

ആദ്യം മാവ് ഒരു ബൗളിൽ എടുക്കുക നല്ല കട്ടിയുള്ള മാവാണ് എടുക്കേണ്ടത്, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഉപ്പ് ഉണക്കമുളക് ചതച്ചത് കറിവേപ്പില എന്നിവയും ചേർക്കുക നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു പാനിൽ എണ്ണ തിളക്കാനായി വെക്കാം, നന്നായി തിളച്ച എണ്ണയിലേക്ക് മാവിൽ നിന്നും കുറച്ചു കുറച്ച് എടുത്ത് ഇട്ടുകൊടുക്കുക, ഇനി നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക.

Tags