പാൽകപ്പ ;ഈസി റെസിപ്പി
Oct 30, 2024, 19:50 IST
തയ്യാറാക്കുന്ന വിധം
1 കിലോ സാധാരണ വേവിക്കുന്ന പോലെ ഉപ്പ് ചേർത്ത് വേവിച്ചെടുത്തു.. വെള്ളം വാർത്തു കളഞ്ഞു വെക്കാം...
ഇനി 5,6 കൊച്ചുള്ളി, 10 കാന്താരി, 1 കപ്പ് തേങ്ങാ 1 തണ്ടു കറിവേപ്പിലയും, 1 നുള്ള് ജീരകവും, 5 മണി ഉണങ്ങിയ കുരുമുളകും കുറച്ചു മഞ്ഞൾപൊടി ചേർത്ത് അരച്ചെടുക്കാം...
ഇനി 1 കപ്പ് തേങ്ങാ പാലും, ഈ അരപ്പും കൂടി കപ്പയിൽ ചേർത്ത് രണ്ടു തണ്ടു കറി വേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുഴച്ചെടുക്കാം... പാൽകപ്പ റെഡി ..