ഒരിക്ക ഈ ഭക്ഷണം കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും

Orottirecipe

ചേരുവകൾ

പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്‌

ഉപ്പ് -ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂട് വെള്ളത്തിൽ പുഴുങ്ങലരി 5മണിക്കൂർ കുതിർത്തുവയ്ക്കുക.

അരി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ 2 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

വാഴ ഇലയിൽ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപത്തികൊണ്ട് പരത്തി എടുക്കുക.

ശേഷം പരത്തിയ മാവ്  പാനിൽ ചുട്ടെടുക്കാം.

Tags