കുട്ടികൾക്ക് രാവിലെ കഴിക്കാൻ ഇത് തയ്യാറാക്കാം
Jun 17, 2024, 11:30 IST
ചേരുവകൾ
പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൂട് വെള്ളത്തിൽ പുഴുങ്ങലരി 5മണിക്കൂർ കുതിർത്തുവയ്ക്കുക.
അരി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ 2 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
വാഴ ഇലയിൽ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപത്തികൊണ്ട് പരത്തി എടുക്കുക.
ശേഷം പരത്തിയ മാവ് പാനിൽ ചുട്ടെടുക്കാം.