ഒരു ഹെൽത്തി കണ്ണൂർ സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ്
Aug 14, 2024, 10:10 IST
ചേരുവകൾ
പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൂട് വെള്ളത്തിൽ പുഴുങ്ങലരി 5മണിക്കൂർ കുതിർത്തുവയ്ക്കുക.
അരി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ 2 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
വാഴ ഇലയിൽ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപത്തികൊണ്ട് പരത്തി എടുക്കുക.
ശേഷം പരത്തിയ മാവ് പാനിൽ ചുട്ടെടുക്കാം.