ഓറഞ്ച് ജ്യൂസ് ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ
Sep 23, 2024, 12:05 IST
വേണ്ട ചേരുവകൾ...
ഓറഞ്ച് 2 എണ്ണം
ഗ്ലൂക്കോസ് 2 ടീസ്പൂൺ
വെള്ളം ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം...
ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.