ഊണിന് ശേഷം ഈ ജ്യൂസ് കുടിച്ചാൽ ഏറെ നല്ലത്

orangejuice

ചേരുവകൾ

ഓറഞ്ച് – 2

പഞ്ചസാര – 4 സ്പൂൺ

വെള്ളം – 1 ഗ്ലാസ്‌

ഓറഞ്ച് തൊലി -1/2 ഇഞ്ച്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക.

ഓറഞ്ച്  മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.

അരിച്ചെടുത്ത് കുടിക്കാം

Tags