കുട്ടികൾക്ക് നല്ല ആരോഗ്യം ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ ഇത് ഉണ്ടാക്കി കൊടുക്കാൻ മറക്കരുത്
Sep 12, 2024, 15:15 IST
ചേരുവകൾ
ഓറഞ്ച് – 2
പഞ്ചസാര – 4 സ്പൂൺ
വെള്ളം – 1 ഗ്ലാസ്
ഓറഞ്ച് തൊലി -1/2 ഇഞ്ച്
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക.
ഓറഞ്ച് മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.
അരിച്ചെടുത്ത് കുടിക്കാം