എളുപ്പത്തിൽ തയ്യാറാക്കാം ള്ളി പക്കാവട

google news
pakkavada

ആവശ്യമുള്ള  ചേരുവകൾ  
 ഉള്ളി
കടലമാവ്
അരിമാവ്
 മുളകുപൊടി
 പച്ച മുളക്
 ഉപ്പ്
 പെരുങ്കായം
 ജീരകം
 ചിരവിയത് മല്ലി
 ഇഞ്ചി
 മഞ്ഞൾ
പതം വരുത്തുന്നതിനായി
ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ

തയ്യാറാക്കുന്ന വിധം

എല്ലാം നന്നായി ചേർത്തിളക്കുക. കടലപ്പൊടി അധികമായാൽ പക്കാവട തയ്യാറാക്കുമ്പോൾ ക്രിസ്പി ആകില്ല. അതിനാൽ ഇതിന്റെ അളവ് ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് എല്ലാം നന്നായി ഇളക്കിയെടുക്കുക.

പാനിൽ എണ്ണ ചേർത്ത് ചൂടാക്കി പക്കാവട വറുത്തെടുക്കുക. സ്വർണ്ണ നിറമാകുന്നതു വരെ ഫ്രൈ ചെയ്യുക. വളരെ ശ്രദ്ധാപൂർവം മറിച്ചിടാൻ, അല്ലെങ്കിൽ പക്കാവട പൊട്ടിപോകാനുള്ള സാധ്യതയുണ്ട്. ഇനി ചൂടോടെ കഴിക്കാം

Tags