ഒലോലിക്ക അച്ചാർ തയ്യാറാക്കാം
Nov 26, 2024, 21:50 IST
ഒലോലിക്ക ഉപ്പിട്ട് തിളപ്പിച്ചു ഊറ്റുക. 2 സ്പൂൺ എണ്ണ ഒഴിച്ച് കടുക് ഇട്ടു വെളുത്തുള്ളി കാന്താരി കറി വേപ്പില ഇവ വഴറ്റുക. അതിലേക്ക് മുളകുപൊടി കായപൊടി ഇവ ചേർത്ത് ചൂടാക്കി വെന്ത ഒലോലിക്ക ഇതിലേക്ക് ഇടുക. ആവശ്യത്തിനു ഉപ്പു ചേർക്കുക. കുറുകുന്ന പരുവത്തിൽ തീ ഓഫ് ചെയ്യാം. കൂടുതൽ ദിവസം സൂക്ഷിച്ചു വെയ്ക്കാൻ വിനാഗിരി ചേർക്കാം.