സോഫ്റ്റ് ചപ്പാത്തി വേണോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ
Oct 30, 2024, 20:25 IST
1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.
2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക
4. 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമില്‍ പാകം ചെയ്തെടുക്കുക.