ഇത് കുടിച്ചോളൂ ; ക്ഷീണമെല്ലാം പമ്പ കടക്കും

nellikka

ആവശ്യമായ സാധനങ്ങൾ

    നെല്ലിക്ക- 2-3 എണ്ണം
    പുതിനയില - 5-8 എണ്ണം
    പച്ചമുളക് - 1/2 കഷണം
    തണുത്ത വെള്ളം- 1 ഗ്ലാസ്
    ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.നെല്ലിക്ക ജ്യൂസ് റെഡി.

Tags