നാരങ്ങാക്കറി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ ...
Aug 16, 2024, 15:55 IST
ചേരുവകള്‍
കറി നാരങ്ങാ ചെറുതായി നുറുക്കിയത് - 2 കപ്പ്
പച്ചമുളക് - 4 എണ്ണം
മുളക് പൊടി - 2 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
ശര്‍ക്കര - 1 കഷ്ണം
വിനിഗര്‍ - ¼കപ്പ്
കടുക് - ¼ ടീ സ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
എണ്ണ (നല്ലെണ്ണ) - ¼ കപ്പ്
കറിവേപ്പില - കുറച്ച്
തയ്യാറാക്കുന്ന വിധം
നല്ലെണ്ണ ചീനിച്ചട്ടിയില്‍ ഒഴിച്ച് കടുക് താളിക്കുക. ഇതില്‍ കറിവേപ്പില, വറ്റല്‍ മുളക് ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച നാരങ്ങാ കഷ്ണങ്ങള്‍, പച്ചമുളക് ഇവ ഇട്ട് വഴറ്റുക. നല്ലതുപോലെ വഴറ്റിയശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങങ്ങളും ചേര്‍ത്ത് ഉപ്പ്, ശര്‍ക്കര ഇവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ച് വാങ്ങുക.