മലബാര്‍ സ്പെഷ്യല്‍ മുട്ട പത്തിരി തയ്യാറാക്കിയാലോ ?
Nov 26, 2024, 19:55 IST
ചേരുവകള്‍
പച്ചരി – 2 കപ്പ്
മുട്ട – 1
വെള്ളം – ആവശ്യത്തിന്
ചോറ് – കാല്‍ക്കപ്പ്
പപ്പടം – 4
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം ഒരുമിച്ച് മിക്‌സിയിലടിച്ച് രണ്ടു മണിക്കൂര്‍ വെയ്ക്കുക.
അതിനുശേഷം ഒരു അപ്പച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ചു രണ്ട് വശയും വേവുന്നതുവരെ ഇടത്തരം തീയില്‍ പൊരിക്കുക.