പുതിനയില തേങ്ങാചമ്മന്തി
Sep 24, 2024, 19:55 IST
ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങ ചിരകിയത് - 1 കപ്പ്
പുതിനയില - 1/2 കപ്പ്
ഇഞ്ചി - 1 ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
ചുവന്നുള്ളി - 3 എണ്ണം
നാരങ്ങാനീര്/വിനാഗിരി - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.