വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് മാങ്ങ പുഡിങ് തയ്യാറാക്കാം

google news
asf

ചേരുവകൾ 

ചവ്വരി -ഒരു കപ്പ്

പാൽ -3 കപ്പ്

മാങ്ങ- 3

തയ്യാറാക്കാം 

ചവ്വരി അരമണിക്കൂർ കുതിർത്തതിന് ശേഷം നന്നായി വേവിച്ചെടുക്കുക, ഇത് നന്നായി കഴുകിയതിനുശേഷം അരിച്ചു ഒരു ബൗളിലേക്ക് മാറ്റം, അടുത്തതായി പാല് തിളപ്പിച്ചത് ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക, ശേഷം മാങ്ങയുടെ പഴുപ്പ് നന്നായി അടിച്ച് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, മാങ്ങാ കഷ്ണങ്ങളും ചേർത്ത് മിക്സ് ചെയ്ത് തണുപ്പിച്ച് സെർവ് ചെയ്യാം 

Tags