മാംഗോ പ്രേമികൾക്ക് തയ്യാറാക്കാം മാംഗോ മസ്താനി

mango masthani
mango masthani

ചേരുവകൾ 

മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സ് 

നന്നായി പഴുത്ത മാംഴം തൊലികളഞ്ഞ് അരിഞ്ഞ് മിക്സിയിൽ ഇടുക. പഞ്ചസാര, പാൽ എന്നിവയും ചേർത്ത് അരക്കുക. ഒരു ഗ്ലാസിൽ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് ഇടുക.മാംഗോ ചെറുതായി അരിഞ്ഞത് കൂടി ഇടുക. ശേഷം അരച്ചെടുത്ത ഈ മിക്സ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിലേക്ക് ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇടുക. കുറച്ച് കൂടി അരിഞ്ഞ മാംഗോ ഇതിന്റെ മുകളിലേക്ക് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്ഇട്ട് അലങ്കരിച്ച് കഴിക്കാം.

Tags