ഹെൽത്തിയാണ്, രുചികരവും..എളുപ്പം തയ്യാറാക്കാം മാങ്ങാതിര..

google news
mangathira

നല്ല മധുരമുള്ള മാങ്ങാ ആണെങ്കിൽ പഞ്ചസാര ചേർക്കാതെ മാങ്ങാ നല്ലോണം മിക്സിയിൽ (കുറച്ചു പോലും വെള്ളം ചേർക്കരുത് ) അരച്ചെടുക്കുക..പുളി അധികം ഉണ്ടെകിൽ വേണ്ടവർക്കു പഞ്ചസാര ചേർക്കാം.. എന്നിട്ട് എണ്ണ തടവിയ സ്റ്റീൽ പ്ലേറ്റിൽ ഒഴിച്ചു പരത്തി നല്ല വെയിലിൽ വെക്കുക..

നല്ല വെയിലാണെങ്കിൽ പെട്ടെന്നു ഉണങ്ങും.. അപ്പോ എല്ലാരും ഈ സമ്മറിൽ ഉണ്ടാക്കി നോക്കിക്കോ.. പിന്നെ ഇത് കുറെ നാൾ കേടാവാതെ സൂക്ഷിച്ചു വെക്കാട്ടോ...
("നല്ല പഴുത്ത മാങ്ങാ ആണെക്കിൽ കൈ കൊണ്ടും പിഴിഞ്ഞ് എടുക്കാട്ടോ ")

തയ്യാറാക്കിയത് : Femy Abdul Salam

Tags