മാമ്പഴകൊതിയൻമ്മാർക്ക് നല്കാൻ ഇതാ മാങ്ങാതിര ലഡ്ഡു..

google news
mangathira laddoo

മാങ്ങാ തിര ചെറിയ കഷ്ണം ആക്കുക. ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് വറക്കുക. ശർക്കര പാവിൽ തേങ്ങ ചേർത്ത് വിളയിക്കുക. അധികം വലിയുന്നതിന് മുൻപ് അതിലോട്ടു അരിഞ്ഞുവെച്ച മാങ്ങ തിരയും അണ്ടിപരിപ്പും ചേർത്ത് നന്നായി വിളയിക്കുക. അത്‌ ചെറു ചൂടോടെ ഉണ്ട പിടിക്കുക.

തയ്യാറാക്കിയത് : Femy Abdul Salam

Tags