ദോശയ്ക്കും ഇഡ്ഡലിക്കും ഇത് സൂപ്പർ ആണ്

google news
mallichatni

തയ്യാറാകുന്ന വിധം

അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് പച്ചമുളക്, അരക്കപ്പ് പച്ചമല്ലിയും, രണ്ടു ഇതൾ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക. അടിപൊളി മല്ലി ചട്ട്ണി തയ്യാർ.ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ ഇത് കൂട്ടി കഴിക്കാം.

Tags