വീട്ടിൽ ചിക്കൻ ഇരുപ്പുണ്ടോ ? എന്നാൽ ഇത് തയ്യാറാക്കി നോക്കു

chickenomelette

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ-100 ഗ്രാം
മുട്ട-2
ക്യാപ്‌സിക്കം-ഒരു കപ്പ്
സവാള-ഒരു കപ്പ്
സ്പ്രിംഗ് ഒണിയൻ-1 കപ്പ്
കുരുമുളകുപൊടി-കാൽ ടീസ്പൂൺ പച്ചമുളക്-5
മുളകുപൊടി-അര ടീസ്പൂൺ ചെറുനാരങ്ങാനീര്-കാൽടീസ്പൂൺ
ഉപ്പ്
എണ്ണ

ചിക്കൻ ഓംലെറ്റ്  തയ്യാറാക്കുന്ന വിധം 

ചിക്കൻ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് അവനിൽ വച്ചു ബേക്ക് ചെയ്യാം. നല്ല ഫ്രൈഡ് ചിക്കൻ ബ്രോസ്റ്റ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേർത്തിളക്കുക.

ചിക്കനും ചേർത്തിളക്കണം. നേരത്തെ ബേക്ക് ചെയ്തില്ലെങ്കിൽ ചിക്കൻ വേവുന്നതു വരെ വയ്ക്കുക. ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേർത്തിളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തിൽ അൽപം ഉപ്പു ചേർക്കുക.

വടക്കൻ കേരളത്തിന്റെ പ്രിയപ്പെട്ട ചട്ടിപ്പത്തിരി ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിയ്ക്കുക. ഓംലറ്റ് ഒരുവിധം വേവാകുമ്പോൾ ചിക്കൻ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക. ചിക്കൻ ഓംലെറ്റ് തയ്യാർ.


 

Tags