മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം ; അപേക്ഷ ക്ഷണിച്ചു

google news
madras university

മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.www.unom.ac.in വഴി  അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യത ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന കാംപസ്, ചെന്നൈ 600005 എന്ന വിലാസത്തിൽ മേയ് 30-നകം പോസ്റ്റലായി അയക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

Tags