ഇന്നത്തെ ചായക്കടി ബ്രെഡ് പി​സ

google news
Breadpizza

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ബ്രെ​ഡ്- 10 ക​ഷ്ണം
ബ​ട്ട​ർ- 2 ടീ​സ്പൂ​ൺ
സ​വാ​ള-1
ത​ക്കാ​ളി -1
കാ​പ്സി​ക്കം-1
പി​സ സോ​സ്- അ​ര ക​പ്പ്
ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത്- അ​ര ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ബ്രെ​ഡ് ക​ഷ്ണ​ങ്ങ​ളി​ൽ ബ​ട്ട​റും പി​സ സോ​സും പു​ര​ട്ടു​ക.​സ​വാ​ള​യും ത​ക്കാ​ളി​യും കാ​പ്സിക്ക​വും ക​നം കു​റ​ച്ച​രി​ഞ്ഞ് ബ്ര​ഡി​ന് മു​ക​ളി​ൽ വ​യ്ക്കു​ക.​ഇ​തി​ന് മു​ക​ളി​ൽ ഗ്രേ​റ്റ് ചെ​യ്ത ചീ​സ് വി​ത​റു​ക.​മൈ​ക്രോ​വേ​വ് ഓ​വ​ൻ 250 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ൽ ചൂ​ടാ​ക്ക​ണം.​ബ്ര​ഡ് ക​ഷ്ണ​ങ്ങ​ൾ ഓ​വ​നി​ൽ വെ​ച്ച് ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു വ​രെ വേ​വി​ക്ക​ണം.​സ്വാ​ദി​ഷ്ട​മാ​യ ബ്രെ​ഡ് പി​സ റെഡി .

Tags