തണ്ണിമത്തന്‍ സ്മൂത്തി തയ്യാറാക്കിയാലോ

WatermelonSmoothie
WatermelonSmoothie

ചേരുവകൾ

തണ്ണി മത്തൻ 1

പഴം1

വാനില, തൈര്: അര കപ്പ്

പഞ്ചസാര

ഐസ്

തണ്ണിമത്തൻ സ്മൂത്തി തയ്യാറാക്കുന്ന വിധം:

പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തൻ കുരു കളയുക. ഇതും പഴവും വാനില യോഗർട്ടും ചേർത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കിൽ വെള്ളം ചേർക്കാം. പിന്നീട് പഞ്ചസാര ചേർത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേർത്തു കഴിയ്ക്കാം.

Tags