എന്നും ഹോട്ടലുകളില്‍ പോയി മാത്രം കഴിച്ചിട്ടുള്ള തന്തൂരി ചിക്കന്‍ ഇനി വീട്ടിലുണ്ടാക്കി നോക്കിയാലോ

 tandoorichicken
 tandoorichicken

ചേരുവകൾ

കോഴിയിച്ചി ( ഒരു കോഴിയെ എട്ട് കഷ്ണങ്ങളാക്കിയത്)- 1 കിലോ
കെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്- 50 ഗ്രാം
തൈര്-1/2 കപ്പ്
മുളക്‌പൊടി- 1 ടീസ്പൂൺ
മസാലപ്പൊടി- 1 ടേബിൾസ്പൂൺ
ചെറുനാരങ്ങാനീര്- 1 ടേബബിൾ സ്പൂൺ
എണ്ണ- 2 ടേബബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്

  തന്തൂരി ചിക്കൻ തയ്യാറാക്കുന്ന വിധം

കോഴിക്കഷ്ണങ്ങളിൽ എല്ലാ ചേരുവകളും നന്നായി പുരട്ടിവയ്ക്കുക. ആ കഷ്ണങ്ങളിലേക്ക് എണ്ണ ഒഴിക്കുക. ഒരു പാത്രത്തിൽ എണ്ണ പുരട്ടി കഷ്ണങ്ങൾ അതിൽ നിരത്തി പാകം ചെയ്യുക. ഇരുവശവും തവിട്ട് നിറം ആകുന്നത് വരെ വറക്കുക. ഇനി ചൂടോടെ വിളമ്പാം

Tags