രസം തയ്യാറാക്കിയാലോ


ഇരുമ്പന്‍ പുളി – 6 എണ്ണം
സവാള – 1 ചെറുത്
കറിവേപ്പില
ഉപ്പ്
ഉലുവ – ഒരു നുള്ള്
കുരുമുളക് ചതച്ചത്- 1/4 ടീസ്പൂണ്‍
വെള്ളം – 2 കപ്പ്
ശര്‍ക്കര – 1/4 ടീസ്പൂണ്‍
മുളകു പൊടി-1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉണക്ക മുളക് – 2 എണ്ണം
കായപ്പൊടി – ആവശ്യത്തിന്
കടുക് – 1/4 ടീസ്പൂണ്‍
ശര്‍ക്കര – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
രസം പാചകം ചെയ്യുന്ന വിധം
ഒരു പാന്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കണം. ഇതിലേക്ക് ഉലുവ, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം പൊടിയായി അരിഞ്ഞ സവാള, കറിവേപ്പില, വട്ടത്തില്‍ അരിഞ്ഞ പുളിയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കണം.
തിള വന്ന് കഴിയുബോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു കൊടുക്കണം.
അതിന് ശേഷം കായപ്പൊടിയും കുരുമുളക് ചതച്ചതും ചേര്‍ത്ത് ഇളക്കണം വാങ്ങുന്നതിന് മുന്‍പ് ശര്‍ക്കര കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചതിന് ശേഷം വിളമ്പാം.

Tags

റൂമിന്റെ പേരു പോലും പറയാന്‍ ഭയപ്പെടുന്നു ,സാധനം വച്ചിട്ട് അവര്‍ തന്നെ എടുത്തു, കെട്ടിച്ചമച്ച കേസ് ; റഫീനയുടെ ആരോപണങ്ങൾക്ക് മാസ് മറുപടിയുമായി എക്സൈസ്
ധർമശാല പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളടക്കം നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍. കൈക

പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും; വനംവകുപ്പ് മന്ത്രി
സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷം കളക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കും. നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നത് എ