വെറും 4 ചേരുവകൾ മതി കിടിലം കാന്താരിച്ചെമ്മീന്‍ ഉണ്ടാക്കാം

google news
pepperprawns

 
ചേരുവകൾ
ചെമ്മീന്‍ 20 എണ്ണം(ഇടത്തരം വലുപ്പമുള്ളത്)
കാന്താരി 6 എണ്ണം
വെളിച്ചെണ്ണ 50 മില്ലീലീറ്റര്‍
ഉപ്പ്

കാന്താരിച്ചെമ്മീന്‍  തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയെടുത്ത ചെമ്മീനില്‍ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം.

Tags