വിറ്റാമിൻ കുറവ് ആണോ ? എങ്കിൽ ഈ ഷേക്ക് കുടിക്കാൻ മറക്കരുത്
Sep 14, 2024, 14:00 IST
ചേരുവകൾ
ഒരു കപ്പ് പപ്പായ
തണുത്ത പാൽ ഒന്നരകപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
തേൻ രണ്ട് ടീസ്പൂൺ
പപ്പായ ഷേക്ക് തയ്യാറാക്കുന്ന വിധം
പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്‌സിയിൽ അടിച്ചെടുക്കണം. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുൻപേ തേൻ ചേർക്കേണ്ടതുള്ളൂ… തണുപ്പിച്ചും അല്ലാതെയും കുടിക്കാം.