നല്ല നാടൻ രീതിയിൽ ഒരു ഫിഷ് വിഭവം ഇതാ

google news
mathifry

ചേരുവകൾ

    മത്തി - അഞ്ചെണ്ണം
    കുരുമുളകുപൊടി - രണ്ട് ടീസ്പൂൺ
    മുളക് പൊടി -ഒരു ടീസ്പൂൺ‍
    മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
    ഉപ്പ് - പാകത്തിന്
 
മത്തി ഫ്രൈ  തയ്യാറാക്കുന്ന വിധം

മത്തിയിൽ മറ്റുള്ള ചേരുവകൾ മുഴുവൻ പുരട്ടിവെക്കുക. അല്പം കഴിഞ്ഞ് എണ്ണയിൽ വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ആവാം. ചൂടോടെ ചോറിനൊപ്പം ഇത് കഴിക്കാം.

Tags