വൈകുന്നേരങ്ങൾ ആനന്ദകരമാക്കാൻ ഇത് തയ്യാറാക്കി കൊടുക്കൂ എല്ലാവർക്കും ...

 Kozhukkatta
 Kozhukkatta

ചേർക്കേണ്ട ഇനങ്ങൾ:
അരി – ഒന്നര കിലോ
ശർക്കര – 750 ഗ്രാം
തേങ്ങ ചിരകിയത്‌ – ഒന്നര മുറി

കൊഴുക്കട്ട പാകം ചെയ്യേണ്ട വിധം:

തേങ്ങ ചിരകിയതും ശർക്കരയും നല്ലവണ്ണം കൂട്ടികലർത്തി വയ്ക്കുക കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിൻറെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.

Tags