വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന പാനീയം തയ്യാറാക്കിയാലോ ?

Greenapplejuice

വേണ്ട ചേരുവകൾ
ഗ്രീൻ ആപ്പിൾ 1 എണ്ണം
വെള്ളരിക്ക 1 എണ്ണം
നാരങ്ങനീര് 2 ചെറിയ നാരങ്ങയുടേത്
മല്ലിയില 2 ടേബിൾ സ്പൂൺ
ഉപ്പ് 1/8 tsp
തേൻ 3 ടേബിൾ സ്പൂൺ
അല്ലെങ്കിൽ
പഞ്ചസാര ആവശ്യത്തിന്
വെള്ളം 2 കപ്പ്‌
പച്ചമുളക് കീറിയത് 1 എണ്ണം

 ഗ്രീൻ ആപ്പിൾ ജ്യൂസ്  തയ്യാറാക്കുന്ന വിധം…

ഗ്രീൻ ആപ്പിളും, വെള്ളരിക്കയും ചെറിയ കഷ്ണങ്ങൾ ആക്കിയതും മല്ലിയില, നാരങ്ങ നീര്, തേൻ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് രണ്ടു കപ്പ് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. (തേനിന്നു പകരം വേണമെങ്കിൽ പഞ്ചസാര ഉപയോഗിക്കാം ). അടിച്ചെടുത്ത ജ്യൂസ്‌ ഒന്ന് അരിച്ചെടുത്ത ശേഷം ഒന്നോ രണ്ടോ പച്ചമുളക് കീറിയത് ഇട്ടു നന്നായി ഇളക്കുക. പച്ചമുളക് മാറ്റിയ ശേഷം വിളമ്പാം.

Tags