അമ്മ ഉണ്ടാക്കിയ നാടൻ തോരൻ റെസിപ്പി ഇതാ

google news
ChakkakuruThoran

ആവശ്യമുള്ള സാധനങ്ങള്‍:

1. സവാള: ഒന്ന് ചെറുതായി അരിഞ്ഞത്
2. പച്ചമുളക്: മൂന്നെണ്ണം
ഇഞ്ചി: ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി: അരടീസ്പൂണ്‍
തേങ്ങ ചിരകിയത് ഒരു കപ്പ്
വെളുത്തുള്ളി: മൂന്ന് അല്ലി
ജീരകം: ഒരു നുള്ള്
കറിവേപ്പില: ഒരു കൊളുന്ത്
ഉപ്പ്: ആവശ്യത്തിന്

ചക്കക്കുരു തോരൻ  തയ്യാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക.

ചക്കക്കുരു തൊലി കളഞ്ഞ് ചുരണ്ടി ചീകി അരിഞ്ഞത്, ഉപ്പ് ഇവ …ചേര്‍ക്കാം (വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം ) …
പകുതി വേവാകുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി മൂടി വെച്ച് വേന്തു കഴിയുമ്പോള്‍ , കുറച്ച് പച്ചവെളിച്ചെണ്ണ , കറിവേപ്പില ചേര്‍ത്തിളക്കി വാങ്ങാം ….

Tags