നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കാം ; രുചി കൂടും

Lemon water can be made like this; The taste will increase
Lemon water can be made like this; The taste will increase

ആവശ്യമായ ചേരുവകള്‍

നാരങ്ങ : 2

വെള്ളം : ആവശ്യത്തിന്

തേന്‍ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് തേനും ചേര്‍ത്ത് ഇളക്കുക. തണുപ്പിച്ച ശേഷം കുടിക്കുക.

Tags